വിവരാവകാശ കമ്മീഷണർമാരുടെ നിയമനം ; സുപ്രീം കോടതി വ്യവസ്ഥകൾ അവഗണിച്ചെന്ന് ആക്ഷേപം,ഉന്നത യോഗ്യത യുള്ള അപേ ക്ഷകരെ ഒഴിവാക്കിയെന്നും, പത്രവിജ്ഞാപനം ബോധപൂർവം ഒഴിവാക്കിയാതായും മുൻ സെക്രട്ടറിക്ക് മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമനം നൽകിയെന്നും കാണിച്ച് ഗവർണർക്ക് പരാതി നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :സംസ്ഥാന വിവരാവകാശ കമ്മീഷണർമാരെ സുപ്രീം കോടതി വ്യവസ്ഥകൾ ലംഘിച്ചും, ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമിക്കാനുള്ള സർക്കാർ ശുപാർശ പുന:പരിശോധനയ്ക്ക് വിധേയമാക്കണമെ ന്നും, അർദ്ധ ജുഡീഷ്യൽ അധികാരമുള്ള വിവരാവകാശകമ്മിഷനിൽ കാര്യക്ഷമമായും നീതിപൂർവ്വമായുംRead More →








