എസ്.എഫ്.ഐ ക്കെതിരായ പ്രിൻസിപ്പലിന്റെ പരാമർശം;മാർച്ച് 31ന് വിരമിക്കുന്ന ഡോ:രമ ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള സർക്കാർ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
തിരുവനന്തപുരം :കാസർഗോഡ് ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഈ മാസം വിരമിക്കുന്ന ഡോ: രമയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ അന്വേഷണനടപടികൾ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ എന്നുവരടങ്ങുന്നRead More →








