കോട്ടയം തുഷാറിന്, BDJS സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും
കോട്ടയം :കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം കൂടി കഴിഞ്ഞതോടെ NDA യിലെ പ്രബല ഘടക കക്ഷിയായ BDJS സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും.BDJS കോട്ടയം , ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.Read More →









