വൈദ്യുതി ബോർഡ് ബ്ലേഡു കമ്പനിയെപ്പോലെ പിടിച്ചു പറി നടത്തുന്നു.,സോളർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നവരുടെ മേൽ ഗ്രോസ് മീറ്ററിങ് സമ്പ്രദായം അടിച്ചേൽപ്പിക്കരുത് : ജനതാ പാർട്ടി*
തിരുവനന്തപുരം: വൈദ്യുതി ബിൽ കുറയ്ക്കാൻ ലക്ഷ്യമിട്ടു സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവരെ കടക്കെണിയിലാക്കുന്ന തരത്തിൽ വൈദ്യുതി ചാർജ് കണക്കാക്കുന്ന രീതി കൊണ്ടുവരാനുള്ള കെസ്ഇബിയുടേയും റെഗുലേറ്ററി കമ്മിഷന്റെയും നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് ജനതാ പാർട്ടി സംസ്ഥാനRead More →








