എൻ.ഡി.പി.പുന:സംഘടന: പ്രഥമ യോഗം ചേർന്നു.-
.-തിരുവനന്തപുരം: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി- സോഷ്യലിസ്റ്റ് ) പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വൈ.എം.സി.എ.ഹാളിൽ പ്രഥമ യോഗം നടന്നു. 2.30 ന് ആരംഭിച്ച യോഗത്തിൽ പ്രവീൺ ശർമ്മ സ്വാഗതം പറഞ്ഞു.എസ്.ആർ.പത്മകുമാർ, അഡ്വ.അജിത് മണക്കാട്, ബാബുരാജ്, മണിRead More →









