കടലാക്രമണം:ഭരണപരാജയം വെളിപ്പെട്ടു; ശാശ്വത പരിഹാരമുണ്ടാക്കും :രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ തീരപ്രദേശത്ത് ഇന്നുണ്ടായ കടലാക്രമണം കാലാകാലങ്ങളായി ഇടത്-വലതുഭരണകൂടങ്ങളും ജനപ്രതിനിധികളും ഈ മേഖലയിലെ ജനങ്ങളോട് കാട്ടി വരുന്ന അവഗണനയുടെയുടെ ഫലമാണെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്തിന്റെ തീരമേഖലയില്‍ കലാക്രമണവും അതിനെതുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടാകുന്നRead More →








