മന്ത്രി സജി ചെറിയാന്റെ കാർ അപകടത്തിൽ പെട്ടു, ആർക്കും പരിക്കില്ല
ആലപ്പുഴ :മന്ത്രി സജി ചെറിയാന്റെ കാർ അപകടത്തിൽ പെട്ടു. ആർക്കും പരിക്കില്ല. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. എംഎസ്‌എം കോളേജിന് സമീപത്തുവച്ച് എതിർദിശയില്‍ നിന്നും അമിത വേഗത്തിലെത്തിയ കാർ മന്ത്രി സഞ്ചരിച്ചRead More →









