സ്വാതന്ത്ര്യത്തിന്റെ നിറവിൽ രാജ്യം ;പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി, വീശിഷ്ട ഭാരത് 2047 പ്രമേയം അടിസ്ഥാനമാക്കി ആഘോഷങ്ങൾ
ന്യുഡൽഹി :രാജ്യം 78ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ.പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകള്‍ നടന്നു. സ്വാതന്ത്ര്യ ദിനത്തില്‍ നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തി . ശേഷം ചെങ്കോട്ടയില്‍ നിന്ന് മോദി രാജ്യത്തെRead More →








