പൊതുമേഖലയോടുള്ള നയം പിണറായി സർക്കാർ വ്യക്തമാക്കണം: ആർ ചന്ദ്രശേഖരൻ,ഐ.എൻ.ടി.യുസി പ്രക്ഷോഭ പരമ്പര തുടങ്ങുന്നു
തിരുവനന്തപുരം: പൊതുമേഖലയോടുള്ള സർക്കാർ നയം എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. കേന്ദ്ര സർക്കാർ പൊതുമേഖലയോട് കാണിക്കുന്ന അതേ മനോഭാവമാണ് സംസ്ഥാന സർക്കാരും തുടരുന്നതെന്ന് അദ്ദേഹംRead More →









