ഒരുമിച്ചൊരോണം’: തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാർക്കും കൗൺസിലർമാർക്കും മാധ്യമപ്രവർത്തകർക്കും ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു; ചരിത്രത്തിലാദ്യം
തിരുവനന്തപുരം: പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ ജീവനക്കാർക്കും കൗൺസിലർമാർക്കും ‘ഒരുമിച്ചൊരോണം’ ഓണാഘോഷ പരിപാടിയിലൂടെ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. തിരുവനന്തപുരം മേയർ ശ്രീ: വി.വിRead More →









