പി സി ജോർജ് അറസ്റ്റിൽ
2/7/22 തിരുവനന്തപുരം:പിസി ജോർജ് അറസ്റ്റിൽ. സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി. സി ജോർജിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത് . 154,154എ വകുപ്പുകൾ ചുമത്തിയാണ്Read More →









