എന്തിന് രാജിയെന്ന് സജി ചെറിയാൻ, ഉചിതമായ നടപടിയെന്ന് സീതാറാം യെച്ചൂരി
7/6/22c തിരുവനന്തപുരം :ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ തത്കാലം രാജിക്കില്ലെന്ന സൂചന നൽകി സജി ചെറിയാൻ. എന്തിന് രാജി വയ്ക്കണം, സംഭവിച്ചത് നാവ് പിഴ മാത്രമെന്ന് സജി ചെറിയാൻ വിശദീകരിച്ചു. സജി ചെറിയാന് സിപിഎം സെക്രെട്ടറിയറ്റിൽRead More →








