അണ്ണാമലൈ പോളിയാണ് ;പുറത്തുകൊണ്ടുവന്നത് 54വ്യാജ പാസ്പോർട്ടുകൾ, അഭിനന്ദിച്ച് മദ്രാസ് ഹൈക്കോടതി
30/7/22 ചെന്നൈ :തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ പോളിയാണ്, ശ്രീലങ്കക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും വ്യാജരേഖകള്‍ ഉപയോഗിച്ച് വ്യാജ ഇന്ത്യന്‍ പാസ്പോര്ട്ടുകള് നല്‍കിയെന്ന പ്രശ്നം ഏറ്റെടുത്തതിന് ബിജെപി തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈയെ അഭിനന്ദിച്ച് മദ്രാസ് ഹൈക്കോടതിയുടെRead More →









