സർവ്വകാലശാലകളിൻ മേലുള്ള ഗവർണരുടെ അധികാരങ്ങൾ ഇല്ലാതാകുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
16/8/22 തിരുവനന്തപുരം :സർവ്വകലാശാലകളിൻ മേലുള്ള ഗവർണരുടെ അധികാരങ്ങൾക്ക് കടിഞ്ഞാൺ ഇടുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സേര്‍ച്ച് കമ്മിറ്റിയുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ച് ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. ബില്‍ വരുന്ന സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ്Read More →









