ശ്രീ കൃഷ്ണജന്മാഷ്ടമി:ലേഖനം ;S. ഈശ്വരൻ പോറ്റി
18/8/22 മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീ കൃഷ്ണന്റെ ജന്മദിവസമാണ് ശ്രീ കൃഷ്ണജന്മാഷ്ടമിയായി ഹിന്ദുക്കൾ ആഘോഷിക്കുന്നത്.ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി ദിനമാണ് ഈ പുണ്യ ആഘോഷമായി നടത്തപ്പെടുന്നത് ജന്മാഷ്ടമി ദിനം അർദ്ധരാത്രിയിലാണ് ശ്രീ കൃഷ്ണൻRead More →








