ആ “ഒരോട്ട് “ആകസ്മികമല്ല, പല രാഷ്ട്രീയ നീക്കങ്ങളുടെയും ചൂണ്ടുപലക, ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തുനിന്നും ബിജെപിക്ക്’ അപ്രതീക്ഷിത’സ്ഥാനാർഥിഉണ്ടാകുമെന്ന് സൂചന
26/7/22 തിരുവനന്തപുരം :രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ദ്രൗപതി മുർമുവിന് ലഭിച്ച ഒരോട്ട് ആകസ്മികമയല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ആ വോട്ട് കേരളത്തിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കാണാൻ പോകുന്ന… നടക്കാൻ പോകുന്ന രാഷ്ട്രീയRead More →









