‘ഗ്രാമം തോറും പാഞ്ഞോടും ഗ്രാമവണ്ടി’ ;പദ്ധതിക്ക് തുടക്കമായി
29/7/22 തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ എസ് ആർ ടി സി നടപ്പിലാക്കുന്ന ‘ഗ്രാമവണ്ടി’ ക്ക് തുടക്കമായി. കൊല്ലയില്‍ ഗ്രാമ പഞ്ചായത്ത് സ്പോണ്‍സര്‍ ചെയ്ത ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദന്‍Read More →









