ഓണത്തിന് കിറ്റിന് പുറമെ അരിയും,പഞ്ചസാരയും നൽകും :മന്ത്രി ജി. ആർ. അനിൽ
3/8/22 തിരുവനന്തപുരം :ഈ ഓണത്തിന് ഓണകിറ്റിന് പുറമെ സബ്‌സിഡിനിരക്കിൽ 5കിലോ വീതം പച്ചരിയും, കുത്തരിയും, ഒരുകിലോ പഞ്ചസാരയും നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ജി ആർ അനിൽ. വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ വിപണിRead More →







