വിഴിഞ്ഞം സമരം അഞ്ചാം ദിവസത്തിലേക്ക് ;ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് സർക്കാർ
20/8/22 തിരുവനന്തപുരം :കടലിന്റെ മക്കൾ വിഴിഞ്ഞത്ത് നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. വിഴിഞ്ഞം ഇടവകയാണ് ഇന്നത്തെ സമരത്തിന് നേതൃത്വം നൽകുന്നത്. സമരക്കാരുടെ ആവശ്യങ്ങളിൽ അനുഭാവ പൂർവമായ നിലപാട് സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇന്ന് സമരംRead More →








