യുണിയനുകൾ എല്ലാമാസവും സമരം ചെയ്യുന്നത് അവസാനിപ്പിക്കണം ;മന്ത്രി ആന്റണി രാജു
18/8/22 തിരുവനന്തപുരം :യൂണിയനുകൾ എല്ലാമാസവും സമരം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി ആന്റണി രാജു. കെ എസ് ആര്‍ ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലാളികളുമായി തുടര്‍ച്ചയായി രണ്ടാം ദീവസവും നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇത് പറഞ്ഞത്.Read More →






