പ്രിയ വർഗീസിന് ഇരുപത് ദിവസത്തെ അധ്യാപന പരിചയം മാത്രം ; അസോസിയേറ്റ് പ്രൊഫസ്സർക്ക് വേണ്ടത് PhD നേടിയ ശേഷം 8 വർഷത്തെ അധ്യാപന പരിചയം, യോഗ്യത സംബന്ധിച്ച ഹൈക്കോടതിയുടെ മൂന്ന് അംഗബെഞ്ചിന്റെ വിധിപകർപ്പ് രാജ്ഭവനിൽ ഹാജരാക്കി, ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതിയും
22/8/22 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് സ്വന്തമായുള്ളത് ഇരുപതു ദിവസത്തെ അധ്യാപന പരിചയം മാത്രം. വിദ്യാഭ്യാസ യോഗ്യതയോ ടൊപ്പം നിശ്ചിത തൊഴിൽ പരിചയവും ആവശ്യമുള്ള തസ്തികകൾക്ക്, യോഗ്യതRead More →








