മന്ത്രി ജി ആർ അനിലിനോട് തർക്കിച്ചു സംസാരിച്ച SHOയെ സ്ഥലം മാറ്റി
23/8/22 തിരുവനന്തപുരം :ഭക്ഷ്യ മന്ത്രി ജി. ആർ. അനിലിനോട് കയർത്ത് സംസാരിച്ച വട്ടപ്പാറ SHO ഗിരിലാലിനെ സ്ഥലം മാറ്റി. വിജിലൻസിലേക്കാണ് മാറ്റിയത്. മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലാണ് ജിആര്‍ അനില്‍ ഗിരിലാലിനെ വിളിച്ചത്.Read More →








