വിഭാഗീയതയില്ലാത്ത, ജാതിമത ഭേദമില്ലാത്ത ലോക മാതൃക സൃഷ്ടിക്കാൻ നിലകൊണ്ട നവോഥാന നായകൻമാരിൽ പ്രധാനിയാണ് ശ്രീ. ചട്ടമ്പി സ്വാമികൾ :സാന്ദ്രാനന്ദ സ്വാമികൾ
25/8/22 ഫോട്ടോ :സന്തോഷ് തിരുവനന്തപുരം :വിഭാഗീയത ഇല്ലാത്ത, ജാതിമത ചിന്തകൾക്ക് അതീതമായ, മത വിദ്വേഷമില്ലാത്ത ലോകമാതൃക സൃഷ്ടിക്കാൻ പരിശ്രമിച്ച നവോഥാന നായകരിൽ പ്രമുഖ സ്ഥാനീയനാണ് ചട്ടമ്പി സ്വാമികളെന്ന് അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികൾ. ശ്രീ.Read More →








