പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, കർശന സുരക്ഷയൊരുക്കി കേരളം
1/9/22 തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ എത്തും. സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന കൊച്ചി നഗരം, അങ്കമാലി, കാലടി, ആലുവ എന്നിവിടങ്ങളെല്ലാം ദിവസങ്ങള്‍ക്ക് മുന്നേRead More →









