മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ രാജ്ഭവൻ മാർച്ച് നടത്തുമെന്ന് KUWJ
7/11/22 തിരുവനന്തപുരം :കൈരളി, മീഡിയ ഒൺ എന്നീ ചാനലുകൾ ക്ക് വിലക്ക് ഏർപ്പെടുത്തിയ ഗവർണറുടെ നിലപാടിൽ പരക്കെ പ്രതിഷേധം. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചാണ്നാളെ രാവിലെ 11 30ന് രാജ്ഭവന് മാര്‍ച്ച്Read More →








