മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന് ഉപയോഗിച്ചാൽ ഇടപെടും :ഗവർണർ
3/11/22 തിരുവനന്തപുരം :മുഖ്യമന്ത്രിക്കെതിരെ ഗവർണർ രംഗത്ത്.മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളകടത്തിന് ഉപയോഗിച്ചാൽ ഇടപെടുമെന്ന് ഗവർണർ പറഞ്ഞു.യോഗ്യതിയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചാലും ഇടപെടുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഗവണ്ണര് ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ സമാന്തര ഭരണ നടത്താന്‍ ശ്രമിക്കുകയാണെന്ന്Read More →








