കുറ്റവാളികളായ പോലീസുക്കാർക്കെതിരെ മുഖം നോക്കാതെ നടപടി ;3പോലീസുകാരെ പിരിച്ചു വിട്ടു
201/23 തിരുവനന്തപുരം :തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിട്ടു. ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നിവര്‍ക്കെതിരെയാണ് നടപടി.സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവാണ് ഉദ്യോഗസ്ഥരെRead More →









