സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപനം ;ബജറ്റ് ഫെബ്രുവരി 3ന്
23/1/23 തിരുവനന്തപുരം :സർക്കാറിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി ഗവർണറുടെ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രശംസിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി. റിസവര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്Read More →









