പാലായിൽ ജോസിൻ ബിനോ ചെയർമാൻ1 min read

19/1/23

കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ജോസിന്‍ ബിനോ പാലാ നഗരസഭ അധ്യക്ഷ്യയായി തിരഞ്ഞെടുക്കപ്പെട്ടു.

26 അംഗ കൗണ്‍സിലില്‍ ജോസിന്‍ ബിനോ-17 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി വി.സി പ്രിന്‍സി-7 വോട്ടും നേടി.

25 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഒരു സ്വതന്ത്ര അംഗം ജിമ്മി ജോസഫ് വോട്ട് ചെയ്യാന്‍ എത്തിയില്ല. ഒരു വോട്ട് അസാധുവായി. ബാലറ്റിനു പുറകില്‍ പേര് എഴുതി ഒപ്പിട്ടില്ല എന്നതിനാലാണ് യുഡിഎഫ് പാര്‍ലമെന്റ്‌റി പാര്‍ട്ടി നേതാവ് സതീശിന്റെ വോട്ട് അസാധുവായത്.

Leave a Reply