ഉല്ലാസയാത്ര വിവാദം ;നടപടി മുഖ്യമന്ത്രി തീരുമാനിക്കും
17/2/23 പത്തനംതിട്ട :കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്തുനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. യാത്ര ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി എങ്കിലും ഉദ്യോഗസ്ഥർ ചെറിയ ശ്രദ്ധക്കുറവ് കാണിച്ചു എന്നാണ് കളക്ടർ റിപ്പോർട്ട് നൽകിയത്.സംഭവം വിവാദമായതിന്Read More →








