കെ പി സി സി എക്സിക്യൂട്ടീവ് യോഗത്തിൽ വൈകാരിക പ്രകടനവുമായി കെ. സുധാകരൻ ;എല്ലാപേരും സഹകരിക്കണമെന്ന് കൈകൂപ്പികൊണ്ട് പ്രസിഡന്റ്,പാർട്ടിയിലെ അരികൊമ്പൻ മാരെ പിടിച്ചു കെട്ടണമെന്ന് അൻവർ സാദത്ത്
4/4/23 തിരുവനന്തപുരം :കെ പി സി സി എക്സിക്യൂട്ടീവ് യോഗത്തിൽ അസ്വഭാവിക കാഴ്ചകൾ.വൈകാരിക പ്രകടനവുമായി കെ. സുധാകരൻ.’നിങ്ങൾക്ക്പു നസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട..എല്ലാപേരും സഹകരിക്കണമെന്ന് കൈകൂപ്പി സുധാകരൻ ആവശ്യപ്പെട്ടു. യോഗത്തില്‍ ശശി തരൂര്‍ അടക്കമുള്ളRead More →








