ശിവശങ്കർ തുടക്കം മാത്രം, വമ്പൻ സ്രാവുകൾ പുറത്തുവരാനുണ്ട്, മുഖ്യമന്ത്രിക്കും, മക്കൾക്കുമെതിരെ സ്വപ്ന സുരേഷ്
15/2/23 തിരുവനന്തപുരം :ലൈഫ് മിഷൻ പദ്ധതിയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍.രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും, എന്നാൽ എല്ലാ വമ്പൻമാരുടേയും പങ്ക് പുറത്താകുമെന്നും സ്വപ്ന സുരേഷ് ‘ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍Read More →








