ചാനൽ ചർച്ചകളിൽ ശക്തമായ നിലപാട്, ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയുള്ള വിമർശനം, വിനു വി ജോണിനെതിരെയുള്ള സർക്കാർ നീക്കം പൊടിതട്ടിയെടുത്തത്
22/2/23 തിരുവനന്തപുരം :ഏഷ്യാനെറ്റ് ന്യൂസിലെ കരുത്തനായ അവതാരകൻ വിനു. വി. ജോണി നെതിരെയുള്ള കേസ് പൊടിതട്ടിയെടുത്തത്.2022 മാര്‍ച്ച് 28 ന് എടുത്ത കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിഐടിയുRead More →









