ഡോ :വന്ദന യുടെ കൊലപാതകം :പ്രതി സന്ദീപ് റിമാൻഡിൽ, നാളെയും സമരം നടത്തുമെന്ന് IMA
10/5/23 തിരുവനന്തപുരം :വന്ദനയുടെ കൊലപാതകി സന്ദീപിനെ റിമാൻഡ് ചെയ്തു.ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ പൊലീസ് സംഘം കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടല്‍ സംഘടനRead More →








