കന്നഡ പോര് :കോൺഗ്രസ് മുന്നിൽ..101സീറ്റിൽ കോൺഗ്രസ് ലീഡ്, ബിജെപി 84സീറ്റിൽ ലീഡ്, jds 14സീറ്റിൽ ലീഡ് ചെയ്യുന്നു
13/5/23 കർണാടക :കന്നഡ പോരിൽ ഫലം എണ്ണിതുടങ്ങിയ ആദ്യ മണിക്കൂറുകളിൽ ബിജെപിയും, കോൺഗ്രസും ഇഞ്ച്ചോടിഞ്ചു പോരാട്ടം . പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിൽ കോൺഗ്രസ് 100സീറ്റിലും, ബിജെപി 80സീറ്റിലും ലീഡ് ചെയ്യുന്നു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.Read More →







