ദുരിതാശ്വാസ നിധി ദുർവിനിയോഗം ;മൂന്നംഗബെഞ്ചിന്റെ വിധി തങ്ങൾക്ക് ബാധകമല്ലെന്നും പരാതിയുടെ സാധുത വീണ്ടും പരിശോധിക്കണമെന്നും ലോകായുക്ത അപ്രസക്ത ചോദ്യങ്ങൾ ചോദിക്കുന്ന ഉപലോകയുക്തമാർക്ക് മറുപടി പറയാൻ തയ്യാറല്ലെന്ന് ഹർജ്ജിക്കാരന്റെ അഭിഭാഷകൻ
7/8/23 തിരുവനന്തപുരം :ലോകായുക്ത മൂന്ന് അംഗ ബെഞ്ചിന്റെ കേസിൽ സാധുത സംബന്ധിച്ച ആദ്യ വിധി തങ്ങൾക്ക് ബാധകമല്ലെന്നും കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് (maintainability) പുതിയ മൂന്ന് അംഗ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്നും ലോകായുക്തRead More →








