അവിശ്വാസ പ്രമേയം ;പ്രധാനമന്ത്രി ഇന്ന് മറുപടി പറയും
10/8/23 ഡൽഹി :അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി പറയും.മോദിയുടെ മറുപടി കേള്‍ക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ലോക്‌സഭയിലുണ്ടാകും. ഉച്ചയ്ക്ക് 12ന് പ്രമേയത്തിൻമേല്‍ ചര്‍ച്ച പുനരാരംഭിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഡീൻ കുര്യാക്കോസ്, ഹൈബിRead More →







