ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച ;രണ്ടുപേർ നടുതാളത്തിൽ ചാടി ഇറങ്ങി മഞ്ഞ നിറമുള്ള സ്പ്രേ ചെയ്തു
ഡൽഹി :പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച. സന്ദർശ ഗാലറിയിൽ നിന്നും രണ്ടുപേർ ചേമ്പറിലേക്ക് ചാടി ഇറങ്ങി. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവച്ചു. ഇന്ന്Read More →









