നവകേരള സദസ്സ്: കഴക്കൂട്ടത്ത് വനിതാ സംഗമം
തിരുവനന്തപുരം :നവകേരള സദസ്സിനോടനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വനിതകളെ ഉള്‍പ്പെടുത്തി നടത്തിയ വനിതാ സംഗമം കെ.കെ ഷൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം സമൂഹത്തിലെ വ്യവസ്ഥാപിതമായRead More →









