വയോജന കലാമേള ജനുവരി 27മുതൽ
തിരുവനന്തപുരം :ജില്ലാ സാമൂഹ്യനീതി ഓഫീസും ജില്ലാ പഞ്ചായത്തും സംയുക്തമായി വയോജന കലാമേള സംഘടിപ്പിക്കുന്നു. ജനുവരി 27,28 തിയതികളിലാണ് മേള നടക്കുന്നത്. ലളിതഗാനം, പദ്യപാരായണം, കവിതാ പാരായണം, സമൂഹ ഗാനം, നാടൻ പാട്ട്, കഥാRead More →









