എല്ലാവർക്കും സ്പോർട്സ്, എല്ലാവർക്കും ആരോഗ്യം എന്നതാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹ്മാൻ,,ഡോ: എപിജെ അബ്ദുൽ കലാം സ്റ്റേഡിയം മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :എല്ലാവർക്കും സ്പോർട്സ് എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം വച്ചാണ് സർക്കാർ പുതിയ കായിക നയം രൂപപ്പെടുത്തിയതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ആര്യനാട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി നിർമ്മാണംRead More →








