സ്വയം പ്രതിരോധത്തിനുള്ള പാഠങ്ങൾ പെൺകുട്ടികൾക്ക് പകർന്നുനൽകി പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ
തിരുവനന്തപുരം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പെൺകൂട്ടികൾക്കായുള്ള സ്വയം പ്രതിരോധത്തിനുള്ള കരാട്ടെ കായിക പരീശീലന ക്ലാസ് ആരംഭിച്ചു. കരാട്ടെ കായിക പരിശീലനക്ലാസിന്റെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ. എസ് നിർവഹിച്ചു .പിRead More →









