സന്തോഷവും, സമത്വവും, സമാധാനവും പുലരട്ടെയെന്ന് മുഖ്യമന്ത്രി, ക്ഷേമാശ്വര്യങ്ങൾ ഉണ്ടാകട്ടെയെന്ന് ഗവർണർ ;പുതുവത്സരാശംസകൾ നേർന്ന് ഗവർണറും, മുഖ്യമന്ത്രിയും
തിരുവനന്തപുരം :സമാധാനവും, സമത്വവും,സന്തോഷവും പുലരട്ടെയെന്ന് മുഖ്യമന്ത്രിപുതുവത്സര ആശംസകൾ നേർന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ ആഘോഷവേളയില്‍ പങ്കുവെക്കാം.വിഭാഗീയത പറഞ്ഞു മനുഷ്യരെRead More →









