പന്ന്യൻ തിരുവനന്തപുരത്ത്, സുരേഷ് ഗോപിയെ നേരിടാൻ വി.എസ്. സുനിൽ കുമാർ, സിപിഐ സ്ഥാനാർഥി സാധ്യത പട്ടിക പുറത്ത്
തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക പുറത്ത്. ആനി രാജ വയനാട്ടിലും മുൻ എംപി പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകള്‍. പന്ന്യൻ രവീന്ദ്രൻ നേരത്തെ തിരുവനന്തപുരംRead More →









