ജൂനിയർ ലക്ചറർ അഭിമുഖം 7ന്
തിരുവനന്തപുരം: സർക്കാർ നഴ്‌സിങ് കോളേജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പന്ത്രണ്ട് ഒഴിവുകളുണ്ട്. പ്രതിമാസം 20,500 രൂപ സ്റ്റൈപന്റായി ലഭിക്കും. എം.എസ്.സി നഴ്‌സിങ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾRead More →






