ലോകായുക്ത നിയമം- ഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും:ആർ. എസ്. ശശികുമാർ
തിരുവനന്തപുരം :അർദ്ധ ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ഉത്തരവുകൾ മുഖ്യമന്ത്രിയ്ക്കോ നിയമസഭയ്ക്കോ പുന പരിശോധിക്കുവാനും അന്തിമ തീരുമാനം കൈക്കൊള്ളാനും അനുമതി നൽകുന്നത് സുപ്രീം കോടതി വിധിക്കും ഭരണഘടനാ വ്യവസ്ഥകൾക്കും എതിരായതിനാൽ ലോകായുക്ത ഭേദഗതി നിയമത്തിനെതിരെRead More →








