സിദ്ധാർത്ഥിൻ്റെ കൊലപാതകം: കേരളത്തിൻ്റെ മനസ്സാക്ഷി ഉണർത്താനായി തപസ്യ സംഘടിപ്പിക്കുന്ന കലാസാംസ്കാരിക പ്രവർത്തകരുടെ സംഗമം ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ
തിരുവനന്തപുരം :സിദ്ധാർഥിന്റെ കൊലപാതകത്തിൽ കേരള സമൂഹം ഒന്നടങ്കം പ്രതിക്ഷേധിക്കണമെന്ന് തപസ്യ. ഇന്ന് വൈകുന്നേരം 6മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന കലാ സാംസ്‌കാരിക പ്രവർത്തകരുടെ സംഗമം കേരളത്തിന്റെ മനസാക്ഷിയെ ഉണർത്തുമെന്ന് സംഘാടകർ പറയുന്നു. പൂക്കോട്Read More →








