ബിജെപി സ്ഥാനാർഥികൾ മികച്ചവരാണ് എന്ന് പറഞ്ഞത് ജാഗ്രത കൂട്ടാൻ ;നിലപാടിൽ മലക്കം മറിഞ്ഞ് ഇ പി ജയരാജൻ
തിരുവനന്തപുരം :ബിജെപി സ്ഥാനാർഥികൾ മികച്ചവരാണ് എന്ന് താൻ പറഞ്ഞത് ജാഗ്രത കൂടാൻ വേണ്ടിയാണെന്ന് ഇ പി ജയരാജൻ. മത്സരം ആരൊക്കെ തമ്മിലാണെന്ന് പറയേണ്ട കാര്യമില്ല. പത്മജ പറയുന്നത് കാര്യമാക്കേണ്ട, ദല്ലാൾ നന്ദകുമാറിനെ അറിയില്ല, പത്മജയെRead More →









