സിപിഎം നേതാവ് എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്?…..
ഇടുക്കി :ദേവികുളം മുൻ MLA എസ്. രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. പി. കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ താനുമായി ചർച്ച നടത്തിയെന്ന് രാജേന്ദ്രൻ പ്രതികരിച്ചു.’ഈ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്, തന്റെRead More →








