രണ്ടു വയസുകാരിയെ കാണാതായ സംഭവം;കുഞ്ഞിന്റെ ഡി എൻ എ ടെസ്റ്റ് നടത്താൻ പോലീസ് തീരുമാനം
തിരുവനന്തപുരം :ചാക്കയിൽ നിന്നും കാണാതായ രണ്ടു വയസുകാരിയുടെ ബന്ധുക്കൾ അന്വേഷണവുമായി സഹകരിക്കാത്തതിൽ ദുരൂഹത സംശയിച്ച് പോലീസ്. കുഞ്ഞിനെ വില്പനക്ക് കൊണ്ടുവന്നതാണോ എന്ന് പോലീസ് സംശയിക്കുന്നു. നാട്ടിൽ തിരികെ പോകണമെന്നും, തുടർ നടപടികളിൽ താല്പര്യമില്ലെന്നും ബന്ധുക്കൾRead More →









